പേജുകള്‍‌

2018, നവംബർ 30, വെള്ളിയാഴ്‌ച


ഡിസംബർ 3 ലോക ഭിന്നശേഷി ദിനം

ഭിന്ന ശേഷി ദിനം - വിളംബര റാലി

"ഭിന്നശേഷിക്കാരായ വരെ ശക്തിപ്പെടുത്തുക, ഉൾച്ചേർത്ത് സമത്വം ഉറപ്പാക്കുക "  എന്ന 1ീ ലക്ഷ്യങ്ങൾ മുൻനിർത്തി നവംബർ 27 മുതൽ ഡിസംബർ മൂന്നുവരെ ഭിന്നശേഷി വാരാചരണം ആയി ആചരിക്കുകയാണ്. ഇതിന്റെ  മുന്നോടിയായി നവംബർ 27ന്  എടപ്പാൾ ബിആർസി യുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി. വിളംബര റാലി ബഹുമാനപ്പെട്ട ചങ്ങരംകുളം എസ് ഐ ശ്രീ. മനോജ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മുച്ചക്രവാഹന ഉപയോഗിക്കുന്നവരുടെ കൂട്ടായ്മയുടെ സാന്നിധ്യം വിളംബര റാലിയെ ശ്രദ്ധേയമാക്കി. ഡി. എച്ച് .ഒ.എച്ച്.എസ് എസ്. പൂക്കരത്തറയിലെ റെഡ് ക്രോസ് വിദ്യാർത്ഥികളും എൻ.എസ്.എസ്. വിദ്യാർത്ഥികളും ജി.എച്ച്.എസ്.എസ്. എടപ്പാളിലെ എൻ.എസ്.എസ്. വിദ്യാർഥികളും അധ്യാപകരും വിളംബര റാലിയിൽ അണിനിരന്നു. എടപ്പാൾ ബി.പി.ഒ. ശ്രീ.ഹരിശങ്കർ, എച്ച്. എം. ഫോറം ജോ. സെക്രട്ടറി ശ്രീ ദേവസി,  റിസോഴ്സ് അധ്യാപകരായ ശ്രീ.രാജേഷ്, ശ്രീമതി പ്രീത, ശ്രീമതി. നസീമ എന്നിവർ റാലിക്ക് നേതൃത്വം നൽകി..


2018, നവംബർ 28, ബുധനാഴ്‌ച

മലയാളത്തിളക്കം- വിജയപ്രഖ്യാപനം .....

മലയാളത്തിളക്കം- വിജയപ്രഖ്യാപനം 

മലയാളത്തിളക്കം- വിജയപ്രഖ്യാപനം സ്കൂളുകളിലൂടെ 






വിജയപ്രഖ്യാപനം ബി ടി എം യു പി എസ് ആലംകോട് 


ജി എൽ പി എസ് ആലംകോട് 



ജി എൽ പി എസ് കല്ലൂര്മ 

പരിപാടിയിൽ പൊതു വിദ്യാലയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലക്ഷ്മണൻ മാഷും സേതുമാധവൻ മാഷും ക്ലാസും എടുത്തു രക്ഷിതാക്കളുടേയും നാട്ടുകാരുടേയും മഹനീയ സാന്നിധ്യം പരിപാടി വൻവിജയമാക്കാൻ സഹായിച്ചു.




2018, ജൂലൈ 27, വെള്ളിയാഴ്‌ച

മെഡിക്കല്‍ സ്ക്രീനിംഗ് ക്യാമ്പ് 2018


     മെഡിക്കല്‍ സ്ക്രീനിംഗ് ക്യാമ്പ് 2018 


2018-19 അധ്യയന വര്‍ഷത്തിലെ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ  കണ്‍െത്തുന്നതിന്‍റെ ഭാഗമായി പഞ്ചായത്തടിസ്ഥാനത്തില്‍ ഓരോ വിദ്യാലയത്തിലും,  സ്ക്രീനിംഗ് നടത്തി, വിവിധ ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പങ്കെടുപ്പിക്കുവാന്‍ നിര്‍ദ്ദേശിച്ചു.

എം.ആര്‍ ക്യാമ്പ് 17/07/2018

         
17/07/2018 -ല്‍ ബി.ആര്‍.സി യുടെ ആഭിമുഖ്യത്തില്‍  മനോരോഗ വിദഗ്ധ  ശ്രീമതി അനുജയുടെ നേതൃത്വത്തില്‍  41 കുട്ടികളുടെ മനോനിലവാരം വിലയിരുത്തി. സെക്കന്‍ഡറി തലത്തില്‍ 21 കുട്ടികളും എലമെന്‍ററി തലത്തില്‍ 20 കുട്ടികളുമാണ് പങ്കെടുത്തത്. 16 കുട്ടികളെ ഗ്രാന്‍റിനായി നിര്‍ദേശിക്കുകയും ചെയ്തു..

ഒ.എച്ച് ക്യാമ്പ് 18/07/2018


യു.ആര്‍.സി പൊന്നാനിയും ബി.ആര്‍.സി എടപ്പാളും സംയുക്തമായി, യു.ആര്‍.സി പൊന്നാനിയില്‍ വെച്ച്   നടത്തിയ  ഒ.എച്ച്  ക്യാമ്പില്‍, സ്ക്രീനിംഗിലൂടെ കണ്‍െത്തിയ അംഗപരിമിതരായ കുട്ടികളെ പങ്കെടുപ്പിച്ചു. പൊന്നാനി  താലൂക്ക് ഹോസ്പിറ്റലിലെ അസ്ഥിരോഗവിദഗ്ധന്‍   ഡോ. അബ്ദുള്ള പൂക്കോടന്‍ ക്യാമ്പിന് നേതൃത്വം വഹിച്ചു. 6 കുട്ടികള്‍ പങ്കെടുത്തു. 5 എലമെന്‍ററി ക്ലാസിലെ കുട്ടികള്‍ക്ക്  ഗ്രാന്‍റിനായി നിര്‍ദേശിക്കുകയും ചെയ്തു.



 വി.ഐ ക്യാമ്പ് 19/07/2018



പൊന്നാനി താലൂക്ക് ഹോസ്പിറ്റലിലെ നേത്ര രോഗവിഭാഗവും ഡോക്ടറുമടങ്ങിയ സംഘം 19/07/2018 ല്‍ ബി.ആര്‍സി യുടെ ആഭിമുഖ്യത്തില്‍ നേത്രരോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. നേത്ര രോഗ വിദഗ്ധ ഡോ. എമിന്‍ മരിയ ജേക്കബിന്‍റെ  നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍  സെക്കന്‍ഡറി തലത്തില്‍ നിന്നു 6 കുട്ടികളും എലമെന്‍ററി തലത്തില്‍ 66  കുട്ടികളും ക്യാമ്പില്‍ പങ്കെടുത്തു.   45 കുട്ടികള്‍ക്ക് കണ്ണട നിര്‍ദേശിക്കുകയും ചെയ്തു.


എച്ച്.ഐ ക്യാമ്പ് 21/07/2018


21/07/2018 ന്  ജി.എല്‍.പി.എസ് എടപ്പാളില്‍ ഓഡിയോളജിസ്റ്റ് ശ്രീമതി പാര്‍വ്വതിയുടെ നേതൃത്വത്തില്‍ നടന്ന ഓഡിയോഗ്രാം   പരിശോധനയില്‍ 24 കുട്ടികള്‍ പങ്കെടുത്തു. 16 കുട്ടികളെ കേള്‍വി ക്യാമ്പില്‍ പങ്കെടുക്കുന്നതിനും രണ്‍് കുട്ടികള്‍ക്ക് ഹിയറിംഗ് എയ്ഡ് നല്‍കുന്നതിനും നിര്‍ദ്ദേശിച്ചു.

  തുടര്‍ന്ന്  21/07/2018 ന് 45 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പില്‍     എലമെന്‍ററി തലത്തില്‍ 40 കുട്ടികളും സെക്കന്‍ററി തലത്തില്‍  5 കുട്ടികളും പങ്കെടുത്തു. 3 കുട്ടികള്‍ ഹിയറിംഗ് എയിഡിന് അര്‍ഹരാണ്.







2018, ജൂൺ 12, ചൊവ്വാഴ്ച

ജില്ലാ സ്കൂൾ പ്രവേശനോത്സവം




ഗ്രാമത്തിന്റെ ഉത്സവമായി
ജില്ലാ പ്രവേശനോത്സവം
2018 – 19 അക്കാദമിക വർഷത്തെ മലപ്പുറം ജില്ലാ സ്കൂൾ പ്രവേശനോത്സവം കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് തവനൂർ കെ.എം.ജി.യു.പി.എസി. ൽതടിച്ചു കൂടിയ ആയിരക്കണക്കിനു നാട്ടുകാരെ സാക്ഷി നിർത്തി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ ഉണ്ണികൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലക്ഷ്മി കെ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.എം.ബി.ഫൈസൽ, ശ്രീമതി. സജിത എ.ടി., എസ്.എസ്.എ. ജില്ലാ പ്രോജക്ട്  ഓഫീസർ ശ്രീ. എൻ.നാസർ, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി. ശശി പ്രഭ, ഡയറ്റ് പ്രിൻസിപ്പാൾ ശ്രീ. അബ്ദുൾ ഗഫൂർ,  ആർ.എം.എസ്.എ. അസിസ്റ്റന്റ്  പ്രോജക്ട് ഓഫീസർ ശ്രീ. രത്നാകരൻ, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ശ്രീ. മുരളീധരൻ പി.എസ്, ശ്രീ. മോഹനകൃഷ്ണൻ, അക്കാദമിക് കോർഡിനേറ്റർ ശ്രീ. സുനിൽ.അലക്സ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.സുരേഷ് എം. ജനപ്രതിനിധികളായ ശ്രീ. കെ,വി.വേലായുധൻ, ശ്രീമതി. നസീറ, ശ്രീമതി. സിന്ധു.കെ.വി. എന്നിവർ സന്നിഹിതരായിരുന്നു.
          





കുരുത്തോല അലങ്കാരങ്ങൾ, കൊടിതോരണങ്ങൾ, ഇൻസ്റ്റലേഷനുകൾ കൊണ്ട് അലകൃതമായ വിദ്യാലയത്തിലേക്ക്  രാവിലെ മുതൽ കുട്ടികളും,രക്ഷിതാക്കളും, നാട്ടുകാരും ഒഴുകുകയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 285 ഓളം കുട്ടികളാണ് ഈ വർഷം അധികമായി വന്നത്. ഇംഗ്ലീഷ് മീഡിയം ക്ലാസുകളില്ലാതെ തന്നെ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനായത് അധ്യാപകരുടേയും, രക്ഷിതാക്കളുടേയും തോളോടുതോൾ ചേർന്ന പ്രവർത്തനമാണ്. പുതിയ വർഷത്തിൽ അക്കാദമിക നിലവാരം ഉയർത്താൻ നടത്തുന്ന വ്യത്യസ്ത പരിപാടികളെ കുറിച്ചുള്ള അവതരണങ്ങൾ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും ചേർന്ന നടത്തിയത് ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസരംഗത്ത് കാണുന്ന പുത്തനുണർവിന്റെ ഏറ്റവും നല്ലതെളിവുകളാണ്  തവനൂരിൽ കണ്ടത്.

2018, ജൂൺ 11, തിങ്കളാഴ്‌ച

TEACHER VACATION TRAINNING 2018

DWÀhnsâ ]mXbnÂ
       A¡m-Z-an-Ihpw `uXn-Ihpw kmaq-ly-hp-amb taJ-e-I-fn  {i²m-]qÀÆ-amb CS-s]-S-ep-IÄ AS-bmfs¸Sp-¯nb anI-hnsâ ]mX-bn apt¶-dp-I-bm-bn-cp¶p t]mb hÀjw tIc-f-¯nse s]mXp-hn-Zym-e-b-§Ä. Hmtcm A¡m-Z-an-I hÀjm-cw-`-¯nepw kvIqfns\ IqSp-X anI-hnsâ ]mX-bn-eqsS \bn-¡pI F¶-XmWv A[ym-]I imào-I-cW ]cn-]m-Sn-bpsS e£yw. 2017 þ 18 se tZiob ]T-\-t\« kÀtÆ ^ew Nq­n-¡m-Wn-¡p¶ ]T-\-hn-S-hp-IÄ \nI¯n ]cn-lm-c- t_m-[-\-{]-hÀ¯\-§-fn-eqsS  ]T-\-t\«w IqSp-X IrXy-X-tbmsS ssIh-cn-¡pI, \nc-´-c-hn-e-bn-cp-¯-en-sâbpw A\p-cq-]o-I-c-W-¯n-sâbpw km[y-X-IÄ ]c-am-h[n {]tbm-P-\-s¸-Sp-¯p-I, ssPh-ssh-hn[y DZym\w, Smeâv  em_v, lcn-tXm-Õhw XpS-§nb \qX\ Bi-b-§Ä kvIqfnsâ kml-N-cy-t¯mSv DÄtNÀ¯v  IqSp-X ]S-\-t\«w  Dd-¸p-h-cp-¯p-¶-Xn-\pÅ  {ia-amWv  Cu hÀjs¯ A[ym-]I imào-I-cWw






FS-¸mÄ  _n.-BÀ.kn bpsS Iogn Ah-[n-¡me A[ym-]I     ]cn-io-e\¯nsâ  D]-Pn-Ãm-Xe DZvLm-S\w Xh-\qÀ ]©m-b¯v sshkv {]kn-Uâv \kod ]n.hn ]cn-io-e-\-th-Zn-bmb sI.-Fw.-Pn.-bp.-kvIq-fn 25/04/2018 \v \nÀÆ-ln-¨p.-hmÀUv sa¼À inh-Zm-k³  A[y£w hln¨ NS-§n sI.-Fw.-Pn.-bpFkv {][m-\m-[ym-]-³ Fkv.-_nµp kzmK-Xhpw FS-¸mÄ _n.-]n.H lcn-i-¦À hnj-bm-h-X-c-Whpw \nÀÆ-ln-¨p. s]mXp hnZym-`ym-k- kw-c-£-W- bÚ¯nsâ Dt±-ihpw A[ym-]I ]cn-io-e-\-¯nsâ Imgv¨-¸m-Sp-Ifpw hnj-bm-h-X-c-W-¯n {]Xn-]m-Zn-¨p.-]n.-Sn.F {]kn-Uâv cLp-\-µ³, hmÀUv sa¼À Assk-\mÀ lmPn F¶n-hÀ NS-§n Biw-k- AÀ¸n-¨p. Cw¹n-saânwKv Hm^o-kÀ F. D®n-Ir-j-W³ \µn ]d-ªp.  



2018, മാർച്ച് 10, ശനിയാഴ്‌ച

ഗണിതവിജയം വിജയപ്രഖ്യാപനം


KWnX hnPbw þ hnPb {]Jym]\w

KWnX hnPb aqey\nÀ®b {]hÀ¯\§Ä Ip«nIÄ hfsc DÕmlt¯msS GsäSp¯p. tNmZyw hmbn¨v sImSp¯v {]À¯\§Ä GsäSp¡m³ 15  11 Ip«nIÄ¡v km[n¨p. tXPkv, Akvew, inh\y, ^mbnkv ChÀ So¨dpsS klmbt¯msS {]hÀ¯\§Ä sN¿m³ ]camh[n {ian¨n«p­v. Ip«nIfpsS aqey\nÀ®bw hnebncp¯n tcJs¸Sp¯nbn«p­v. 06.03.2018 \v 10.00 aWn¡v Akw»nbn FS¸mÄ t»m¡v sa¼À {ioaXn.F³.joP KWnX hnPbw {]Jym]n¨p. KWnX hnPbw ]cn]mSnbn DÄs¸«ncp¶ Ip«nIÄ¡v KWnXt¯mSv XmXv]cyap­m¡nsbSp¡m³ {]kvXpX ]cn]mSn¡v km[n¨n«p­v.
       
 ]qÀ®ambn KWnX {]hÀ¯\§Ä am{Xambn ¢mkv kabw hn\ntbmKn¡p¶Xv ]T\ ]nt¶m¡w \n¡p¶ Ip«nIÄ¡v ^e{]ZamsW¦nepw apt¶m¡w \n¡p¶ Ip«nIÄ¡v Cu kabw hn\ntbmKn¡m³ ¢mkn km[n¡p¶nÃ. Hcp {Kq¸n \mev Ip«nIÄ¡v Hcp So¨À F¶ \nebn {Kq¸v {]hÀ¯\§fn GÀs¸Sm³ Bhiyamb A[ym]IÀ Cà F¶Xpw Cu {]hÀ¯v\w ^e{]Zam¡p¶Xn XSÊw t\cnSp¶p. 

2018, ഫെബ്രുവരി 28, ബുധനാഴ്‌ച

തീരം തേടി പഠന യാത്ര ...



Xocw tXSn (]T\bm{X)
ISent\bpw XncameItfbpw Gsd CjvSs¸Sp¶ AÂ^mkpw (Hm«nkw), IS I­m t]Sn¡p¶ ^nZ^m¯n½bpw (Fw.BÀ) A§ns\ Gsd hyXykvXcmb 37 Ip«nIfpambn FS¸mÄ _n.BÀ.bn bpsS t\XrXy¯n aµemwIp¶v _o¨n ]«w ]d¯nbpw  t]cv FgpXnbpw XncameItfmsSm¸w HmSnbpw _o¨n Nnehgn¨p.

PÀ½\nbn \ns¶¯nb kplr¯p¡Ä Ip«nIfpambn Ipd¨p kabw Nnehgn¨Xv Ip«nIfn \hym\p`hambn .KpcphmbqÀ B\t¡m«, XrÈqÀ arKime F¶nhnS§fpw I­mWv Ip«nIÄ aS§nbXv. _n.]n.H lcni¦À, s{Sbv\À kn²oJv, kn.BÀ.kn.kn kpa, dntkmgvkv A[ym]Icmb {]tPmjv, A\ojv, tcJ, kvs]jyenÌv A[ym]nIbmb eX, Hm^okv Ìm^mb APn¯v, {ioemÂ, jo\ F¶nhcpw ]T\bm{X¡v t\XrXzw \ÂIn......

2018, ഫെബ്രുവരി 10, ശനിയാഴ്‌ച

c£mIÀXr ]cnioe\w ..ഡി.സി



`n¶tijnbpÅ Ip«nIfpsS hnZym`ymkw sa¨s¸Sp¯p¶Xn\pw AXphgn kaql¯n ^e{]Zambn CSs]Sm\pÅ IgnhpIÄ hnIkn¸n¡p¶Xn\mbn kÀÆ in£m A`nbm³ _n.BÀ.kn FS¸mfnsâ t\XrXz¯n \nch[n {]hÀ¯\§Ä \S¶p hcp¶p. CXnsâ ^eambn hnZymÀ°nIfn IgnhpIÄ hnIkn¸n¡p¶Xpw AXphgn Ahcnepw c£nXm¡fnepw Bßhnizmkw hÀ²n¸n¡p¶Xn\pw \ap¡v km[n¨n«p­v.



Ip«nIfpsS ]T\¯nepw, kmaqlyamb CSs]SepIfnepw, s]cpamä coXnIfnepw IqSpX ^e{]Zambn klmbn¡m³ c£nXm¡sf {]m]vXam¡pI F¶ e£yt¯msS Fkv.Fkv.F _n.BÀ.kn FS¸mfnsâ t\XrXz¯n h«wIpfw, Xh\qÀ, Bet¦mSv, FS¸mÄ, ImeSn F¶o ]©mb¯v tI{µ§fn sh¨v \S¶p. c£mIÀXr ]cnioe\¯nsâ k_vPnÃm Xe DZvLmS\w s]m¶m\n t»m¡v ]©mb¯v {]knU­v e£van¡p«n \nÀÆln¨p. FS¸mÄ _n.BÀ.kn s{Sbn\À PnPn hÀ¤okv A[y£\mb ]cn]mSnbn A\ojv \µnbpw ]dªp. dntkmgvkv A[ym]I\mb {]tPmjv, tcJ, eo\, ehv\ F¶nhÀ ¢mkv FSp¯p

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച


tImÀWÀ ]n.Sn.F
s]mXphnZym`ymk cwK¯v D­mb DWÀhv Gähpw {]ISamb s]mXp]cn]mSnIfmbncp¶p tImÀWÀ ]n.Sn.F IÄ s]mXphnZym`ymkw iàns¸Spt¯­Xnsâ BhiyIX kaqlw Xncn¨dnªp F¶Xnsâ sXfnhpIfmbncp¶p Chbnse _lpP\]¦mfn¯w.s]mXphnZym`ymk cwK¯v Cu hÀjw \S¸nemb hyXykvX CSs]SepIÄ,Cu CSs]SepIfpsS `mKambn hnZymeb¯n D­mb A¡mZanIhpw,`uXnIhpamb amä§Ä kaqlt¯mSv hnfn¨p]dbm³ tImÀWÀ ]n.Sn.F IÄ¡v Ignªp.hmb\,Fgp¯v F¶o taJeIfn Ip«nIfpsS ]ptcmKXn kaql¯n\p t\cn«v t_m[ys¸Sm³ tImÀWÀ ]n.Sn.F IÄ Ahkcsamcp¡n.Cw¥ojv hnZym`ymk¯nsâ Imcy¯nemWv s]mXphnZym`ymkw Gähpw IqSpX Ipäs¸Sp¯Â t\cnSmdpÅXv.tImÀWÀ ]n.Sn.F Ifn Ip«nIÄ \S¯nb Cw¥ojA kvInäv AhXcW§Ä kaql¯nsâ I®pXpd¸n¡m³ ]cym]vXambncp¶p.

]©mb¯v
tImÀWÀ ]n.Sn.F tI{µw
hnZymebw
XobXn
AXnYnIÄ
Xh\qÀ
Awt_Zv¡À tImf\n A¦WhmSn
Pn.FÂ.]n.Fkv adht©cn
18/01/2018
hmÀUv sa¼ÀamÀ,c£nXm¡Ä,kmaqly {]hÀ¯\w
ImeSn
tlmantbm Unkvs]³kdn \cn¸d¼v
Pn.FÂ.]n.Fkv \cn¸d¼v
11/01/2018
]©mb¯v {]knU­v
\¶wap¡v
Lk³ \KÀ ]nSmh¶qÀ
Pn.FÂ.]n.Fkv hS¡papdn
25/01/2018
hmÀUv sa¼À, kmaqly {]hÀ¯IÀ
h«w Ipfw
X¯¸d¼v
Pn.FÂ.]n.Fkv aqXqÀ
25/01/2018



 
 tImÀWÀ ]n.Sn.F Ifnse DbÀ¶ ]¦mfn¯w c£nXm¡fpsS Xpd¶ km£ys¸Sp¯epIÄ,hnZymÀ°nIfpsS A¡mZanI {]IS\w F¶nh tImÀWÀ ]n.Sn.F Isf BthiIcam¡n.

2018, ജനുവരി 19, വെള്ളിയാഴ്‌ച

  
I®S hnX-cWw

2017-18 hÀjs¯ {]tXyI ]cn-K-W\ AÀln-¡p¶ Ip«n-IÄ¡mbn \S-¯nb ImgvN ]cn-tim-[\m \nÀWb Iym¼n tUmIvSÀ \nÀt±-in-¨n-«pÅ 119 Ip«n-IÄ¡pÅ I®S hnX-cWw 10/01/2018 _p[-\mgvN FS-¸mÄ ]©m-b¯v hnZym-`ymk ÌmânwKv I½än sNbÀam³ \hmkv \nÀÆ-ln-¨p.
    
I®S D]-tbm-K-s¯-¡p-dn¨pw I®v kwc-£-W-s¯-¡p-dn¨pw dntkmgvkv A[ym-]-I-\mb {]tPm-jv.sI c£n-Xm-¡Ä¡v ¢msk-Sp-¯p.-_n.-BÀ.kn dntkmgvkv A[ym-]-I³ A\o-jv.sI kzmKXw sNbvX ]cn-]m-Sn-bn _n.-BÀ.kn s{Sbv\À PnPn hÀKokv A[y-£X hln-¨p.

2018, ജനുവരി 1, തിങ്കളാഴ്‌ച

സഹവാസ ക്യാമ്പ് 2017 ബി ആർ സി യിൽ


സഹവാസ ക്യാമ്പ്


FS-¸mÄ _n.-BÀ.-kn-bpsS t\Xr-Xz-¯n {]tXyI ]cn-K-W\ AÀln-¡p¶ Ip«n-IÄ¡m-bpÅ 2017-18 hÀjs¯ hnkva-b-Iq-Smcw ZznZn\ kl-hmk Iym¼v 29/12/2017 , 30/12/2017 F¶o Znh-k-§-fn FS-¸m-Ä _n.-BÀ.kn bn sh¨v \S-¶p. 56 Ip«n-Ifpw Ah-cpsS c£n-Xm-¡fpw ]¦m-fn¯w hln-¨p.- F-S-¸mÄ {Kma ]©m-b¯v {]kn-U­v {io.- _n-tPmbv Iym¼nsâ DZvLm-S\ IÀ½w \nÀÆ-ln-¨p. _n.-]n.H {io.- l-cn-i-¦À amjv A[y-£X hln¨ ]cn-]m-Sn-bn  _n.-BÀ.kn s{Sbn-\-dmb {io. PnPn hÀKokv BiwkIÄ AÀ¸n-¡p-Ibpw sNbvXp.
        hnhn[ kvIqfp-I-fn \n¶v h¶ {][m\ A[ym-]-Icpw, F.-C.H {io.-{]-Xo]v IpamÀ, hnhn[ ]©m-b-¯p-I-fnse hmÀUv sa¼Àamcpw Iym¼v kµÀin-¨p.- Iym¼nsâ c­mw Znhkw _n.-BÀ.kn dntkmgvkv A[ym-]-I-\mb {]tPmjv amjv kzmKXw sN¿p-Ibpw F.-bp.-]n.-Fkv s\Ãn-tÈ-cn-bnse  {][m-\m-[ym-]-I-\mb hm-kp-tZ-h³ amjv Biw-k-IÄ AÀ¸n-¡p-Ibpw dntkmgvkv A[ym-]n-I-bmb tcJ Fw.]n \µn ]d-bp-Ibpw 

ഓട്ടിസം സെൻറർ ഉദ്ഘാടനം ചെയ്തു  എടപ്പാൾ: ബി ആർ സി യുടെ കീഴിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓട്ടിസം സെൻറർ തുയ്യം ജി...