ഇത് നൗഫിയ നസ്റിയ എടപ്പാൾ ജി എം യു പി സ്കൂളിൽ 7-ാം ക്ലാസിൽ പഠിക്കുന്നു. മസ്കുലർ ഡിസ് ട്രോഫി മൂലം സ്ഥിരമായി സ്കൂളിലെത്താൻ കഴിയാത്ത ഇവർ ബി ആർ സി യിലെ റിസോഴ്സ് അധ്യാപകർ ആഴ്ചയിൽ ഒരുദിവസം വീട്ടിൽ ചെന്ന് പഠിപ്പിക്കുന്നു. പoനത്തിൽ മികവ്ല പുലർത്തുന്ന ഇവർക്ക് പാം പുസ്തകം പ്രവർത്തനങ്ങൾ ലഘൂകരിച്ചാണ്ത നൽകുന്നത് ........
