സമഗ്ര ശിക്ഷാ കേരള, എടപ്പാൾBRC യുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ, ആലംകോട് പഞ്ചായത്തിൽ കക്കിടിപ്പുറം വൃദ്ധസദനത്തിലെ പ്രതിഭാ കേന്ദ്രത്തിൽ വച്ച് കുട്ടികൾക്ക് ഏകദിന കൗൺസിലിങ് നടത്തി. ഉത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജിതാ സുനിൽ നിർവ്വഹിക്കുകയും വാർഡ് മെമ്പർ ശശിധരൻ ആശംസയും അറിയിച്ചു സ്വാഗതം CRCC സുമ റ്റീച്ചറും നന്ദി അമൃത റ്റീച്ചറും പറഞ്ഞു ക്ലാസ്സ് നയിച്ചത് ഗവ ഹയർ സെക്കണ്ടറി പാലപ്പെട്ടി സ്കൂളിലെ കൗൺസിലിങ് അധ്യാപിക ഫായിസറ്റീച്ചറാണ്
2020, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഓട്ടിസം സെൻറർ ഉദ്ഘാടനം ചെയ്തു എടപ്പാൾ: ബി ആർ സി യുടെ കീഴിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഓട്ടിസം സെൻറർ തുയ്യം ജി...
-
എസ്.എസ്.കെ. ഓൺലൈൻ പഠന കേന്ദ്രങ്ങൾക്കു എൽ.ഇ.ഡി. ടി.വി. നൽകുന്നതിന്റെ ഔപചാരിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ മന്ത്രി ഡോ.കെ.ടി ജലീൽ ഉദ്ഘാടനം...
-
സമഗ്ര ശിക്ഷാ കേരള, എടപ്പാൾBRC യുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ, ആലംകോട് പഞ്ചായത്തിൽ കക്കിടിപ്പുറം വൃദ്ധസദന...
-
CLASSWISE ഫസ്റ്റ് ബെൽ ' ഓൺലൈൻ പഠന സംവിധാനത്തിന് എടപ്പാൾ ഉപജില്ലയിലെ അധ്യാപക കൂട്ടായ്മകൾ രൂപകല്പന ചെയ്ത പഠനപിന്തുണാ സാമഗ്രികളാണ് ഇവിടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ