മലയാളത്തിളക്കം- വിജയപ്രഖ്യാപനം
മലയാളത്തിളക്കം- വിജയപ്രഖ്യാപനം സ്കൂളുകളിലൂടെ
വിജയപ്രഖ്യാപനം ബി ടി എം യു പി എസ് ആലംകോട്
ജി എൽ പി എസ് ആലംകോട്
ജി എൽ പി എസ് കല്ലൂര്മ
പരിപാടിയിൽ പൊതു വിദ്യാലയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലക്ഷ്മണൻ മാഷും സേതുമാധവൻ മാഷും ക്ലാസും എടുത്തു രക്ഷിതാക്കളുടേയും നാട്ടുകാരുടേയും മഹനീയ സാന്നിധ്യം പരിപാടി വൻവിജയമാക്കാൻ സഹായിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ